Posted On
date_range Updated On
date_range ചൊവ്വാഴ്ച പുറപ്പെടേണ്ട ട്രെയിനുകൾ റദ്ദാക്കി
പാലക്കാട്: റേക്കുകൾ ലഭ്യമല്ലാത്തതിനാൽ, ചൊവ്വാഴ്ച പുറപ്പെടേണ്ട 13352 ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസ്, 12507 തിരുവനന്തപുരം സെൻട്രൽ-സിൽചാർ സൂപ്പർ ഫാസ്റ്റ് എന്നിവ റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.