Posted On
date_range Updated On
date_range ടി.പി വധം: സി.ബി.െഎ അേന്വഷിക്കണമെന്ന ആവശ്യവുമായി രമ ൈഹകോടതിയിൽ
വടകര: ടി.പി ചന്ദ്രശേഖരൻ വധത്തിെൻറ ഗൂഢാലോചനയെ സംബന്ധിച്ച് സി.ബി.െഎ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ടി.പിയുെട ഭാര്യ കെ.െക രമ ൈഹകോടതിെയ സമീപിച്ചു. അഭിഭാഷകൻ മുഖേനയാണ് അപേക്ഷ സമർപ്പിച്ചത്.
നേരത്തെ, കൊലപാതകം സംബന്ധിച്ച കേസന്വേഷണം കേരള പൊലീസ് പൂർത്തീകരിച്ചിരുന്നു. വധ ഗുഢാലോചന അന്വേഷിക്കുന്നതിനായി പ്രേത്യക സംഘത്തെ രൂപീകരിച്ചിരുന്നെങ്കിലും അന്വേഷണം മുന്നോട്ടു പോയില്ല. തുടർന്നാണ് രമ െഹെകോടതിെയ സമീപിക്കാൻ തീരുമാനിച്ചത്. സി.പി.എമ്മിലെ ഉന്നത േനതാക്കൾക്ക് വധവുമായി ബന്ധമുെണ്ടന്നാണ് ആർ.എം.പി (െഎ) ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.