സുഭാഷ്
Posted On
date_range Updated On
date_range പീഡനം: യുവാവ് അറസ്റ്റിൽ
മംഗലംഡാം: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാന്തളം കോളനിയിലെ സുഭാഷാണ് (24) പിടിയിലായത്.വ്യാഴാഴ്ച രാത്രി 7.30 ഒാടെ 45കാരിയായ വീട്ടമ്മ തനിച്ചായ സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു.ബഹളം കേട്ട് അയൽവാസികൾ എത്തി മംഗലംഡാം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും രക്ഷപ്പെട്ട പ്രതിയെ വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.