Posted On
date_range Updated On
date_range കണ്ണൂരിലെ സ്കൂളുകൾക്ക് അവധി
കണ്ണൂർ: സ്കൂൾ കലോത്സവം പ്രമാണിച്ച് ഇന്ന് കണ്ണൂർ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും അവധിയായിരിക്കുെമന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകള്‍ക്കും അവധിയായിരിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.