Posted On
date_range Updated On
date_range ടി.എം. ജേക്കബ് അവാർഡ് ഷാഫി പറമ്പിലിന്
തിരുവനന്തപുരം: കേരള കോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന ടി.എം. ജേക്കബിന്റെ പേരിൽ ഏർപ്പെടുത്തിയ മികച്ച നിയമസഭ സാമാജികനുള്ള അവാർഡ് ഷാഫി പറമ്പിൽ എം.എൽ.എക്ക്. 25,000 രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് ഒക്ടോബർ 26ന് തിരുവനന്തപുരത്ത് സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.