ടിപ്പർ ബസിലിടിച്ച്​ വിദ്യാർഥി മരിച്ചു

മുക്കം: ടിപ്പർ ബസിലിടിച്ച്​ വിദ്യാർഥി മരിച്ചു. ബസ്​ യാത്രികനായിരുന്ന മലയമ്മ പരപ്പിൽ സ്വ​േദശി സാലിഹ്​(14) ആണ്​ മരിച്ചത്​. മുക്കത്തിനടുത്ത്​ മുത്തേരി അങ്ങാടിയിലായിരുന്നു അപകടം.  ഏതാനും ബസ്​ യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്​.

Tags:    
News Summary - tipper crash with bus;student died-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.