തുഷാർ വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസിന്​ അംഗീകാരം

ന്യൂ​ഡ​ല്‍ഹി: തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി.​ഡി.​ജെ.​എ​സി​ന് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍ അം​ഗീ​കാ​രം ന​ല്‍കി. സു​ഭാ​ഷ്​ വാ​സു​വി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള​വ​രു​ടെ അ​വ​കാ​ശ വാ​ദം ത​ള്ളി​യാ​ണ്​ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ തീ​രു​മാ​നം‍. യ​ഥാ​ര്‍ഥ ബി.​ഡി.​ജെ.​എ​സ് ത​ങ്ങ​ളാ​ണെ​ന്ന സു​ഭാ​ഷ് വാ​സു​വി​െൻറ വാ​ദം ത​ള്ളി​യ ക​മീ​ഷ​ൻ, തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി പ്ര​സി​ഡ​ൻ​റാ​യും എ.​ജി.​ത​ങ്ക​പ്പ​ന്‍ വൈ​സ് പ്ര​സി​ഡ​ൻ​റാ​യും രാ​ജേ​ഷ് നെ​ടു​മ​ങ്ങാ​ട് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ വി​ഭാ​ഗ​ത്തി​ന്​ അം​ഗീ​കാ​രം ന​ൽ​കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Thushar Vellapally's BDJS approved by ec

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.