മൂന്ന്​ ട്രെയിനുകൾ റദ്ദാക്കി

പാലക്കാട്​: കൊങ്കൺവ​ഴിയുള്ള ട്രെയിനുകൾ റദ്ദാക്കി. 01134 മംഗളൂരു ജംഗ്ഷൻ-മുംബൈ സി.എസ്.എം.ടി എക്സ്പ്രസ് സ്പെഷൽ ജൂലൈ 25 മുതൽ 28 വരെയുള്ള സർവിസുകളും

01133 മുംബൈ സി.എസ്.എം.ടി-മംഗളൂരു ജംഗ്ഷൻ എക്സ്പ്രസ് സ്പെഷൽ ജൂലൈ 24 മുതൽ 27 വരെയുള്ള സർവീസുകളും റദ്ദുചെയ്​തു. ജൂലൈ 26ന് കോയമ്പത്തൂരിൽനിന്നും പുറപ്പെടേണ്ട

02197 കോയമ്പത്തൂർ-ജബൽപൂർ എക്സ്പ്രസ് സ്പെഷലും റദ്ദാക്കി.

Tags:    
News Summary - Three trains were canceled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.