കുന്നംകുളത്ത് ആംബുലൻസ് മറിഞ്ഞ് ദമ്പതികൾ അടക്കം മൂന്നു പേർ മരിച്ചു

തൃശൂർ: കുന്നംകുളത്ത് ആംബുലൻസ് മറിഞ്ഞ് ദമ്പതികൾ അടക്കം മൂന്നു പേർ മരിച്ചു. മൂന്നു പേർക്ക് ഗുരുതര പരിക്ക്. മരത്തംകോട് സ്വദേശികളായ ഫെമിന, റഹ്മത്ത്, ആബിദ് എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി കുന്നംകുളം ചൊവ്വന്നൂരിലാണ് സംഭവം. രോഗിയുമായി ആശുപത്രിയിലേക്ക് പോകും വഴി മരത്തിലിടിച്ചാണ് ആംബുലൻസ് മറിഞ്ഞത്.

Tags:    
News Summary - Three people, including a couple, died when an ambulance overturned in Kunnamkulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.