Posted On
date_range Updated On
date_range സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക; ചികിത്സയിൽ തുടരുന്നത് അഞ്ച് പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. തിരുവനന്തപുരം ആനയറ സ്വദേശികളായ രണ്ട് പേർക്കും ഒരു പേട്ട സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്ത് സിക സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 41 ആയി. ഇതിൽ അഞ്ച് പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.