റ​​ഫീ​​ഖ്, മു​​ജീ​​ബ് റ​​ഹ്മാ​​ന്‍, ന​​സീ​​ര്‍

320 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ മൂന്നുപേര്‍ കൂടി അറസ്​റ്റിൽ

കൊ​​ണ്ടോ​​ട്ടി: മ​​ല​​പ്പു​​റം ചാ​​പ്പ​​ന​​ങ്ങാ​​ടി​​യി​​ല്‍ 320 കി​​ലോ ക​​ഞ്ചാ​​വ് പി​​ടി​​കൂ​​ടി​​യ സം​​ഭ​​വ​​ത്തി​​ല്‍ മ​​യ​​ക്കു​​മ​​രു​​ന്ന് സം​​ഘ​​ത്തി​​ലു​​ള്‍പ്പെ​​ട്ട മൂ​​ന്നു​​പേ​​​രെ കൂ​​ടി കൊ​​ണ്ടോ​​ട്ടി ​െപാ​​ലീ​​സ്​ അ​​റ​​സ്​​​റ്റ്​ ചെ​​യ്​​​തു.

ക​​രി​​പ്പൂ​​ര്‍ പു​​ളി​​യം​​പ​​റ​​മ്പ് ക​​ല്ല​​ന്‍ക​​ണ്ടി റ​​ഫീ​​ഖ് (30), കൊ​​ണ്ടോ​​ട്ടി ആ​​ന്തി​​യൂ​​ര്‍കു​​ന്ന് കു​​ന്നേ​​ക്കാ​​ട്ട് തെ​​ഞ്ചേ​​രി​​ക്കു​​ത്ത് മു​​ഹ​​മ്മ​​ദ് മു​​ജീ​​ബ് റ​​ഹ്മാ​​ന്‍ (29), ആ​​ന്തി​​യൂ​​ര്‍കു​​ന്ന് മ​​മ്മി​​നി​​പ്പാ​​ട്ട് കു​​ഞ്ഞി​​പ്പ എ​​ന്ന ന​​സീ​​ര്‍ (32) എ​​ന്നി​​വ​​രെ​​യാ​​ണ് ജി​​ല്ല ആ​​ൻ​​റി നാ​​ര്‍കോ​​ട്ടി​​ക് സ്​​​ക്വാ​​ഡ് പി​​ടി​​കൂ​​ടി​​യ​​ത്. എ​​ട്ടു​​പേ​​ര്‍ നേ​​ര​േ​​ത്ത പി​​ടി​​യി​​ലാ​​യി റി​​മാ​​ൻ​​ഡി​​ലാ​​ണ്.

സെ​​പ്​​​റ്റം​​ബ​​ര്‍ 24നാ​​ണ് ആ​​ന്ധ്ര​​യി​​ല്‍നി​​ന്ന്​ പ​​ച്ച​​ക്ക​​റി വ​​ണ്ടി​​യി​​ല്‍ കൊ​​ണ്ടു​​വ​​ന്ന ക​​ഞ്ചാ​​വ്​ പി​​ടി​​കൂ​​ടി​​യ​​ത്.

പി​​ടി​​യി​​ലാ​​യ റ​​ഫീ​​ഖി​​നെ മൂ​​ന്നു​​വ​​ര്‍ഷം മു​​മ്പ്​ 110 കി​​ലോ ക​​ഞ്ചാ​​വു​​മാ​​യി ആ​​ന്ധ്ര​​യി​​ലെ വി​​ശാ​​ഖ​​പ​​ട്ട​​ണ​​ത്ത് പി​​ടി​​കൂ​​ടി​​യി​​രു​​ന്നു. ഈ ​​കേ​​സി​​ല്‍ ജാ​​മ്യ​​ത്തി​​ലാ​​ണ്. 

Tags:    
News Summary - Three more arrested in 320 kg cannabis case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.