തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ രണ്ടു വർഷത്തിനുള്ളിൽ ലാഭത്തിലാക്കുമെന്നും ഇക്കാലയളവിനുള്ളിൽ വിവിധ ഇനങ്ങളിലായി 1922 കോടി രൂപ സഹായധനമായി നൽകുമെന്നും ധനമന്ത്രി തോമസ് െഎസക്. ഇപ്പോൾ നൽകുന്ന യാത്രസൗജന്യങ്ങൾക്ക് ഇൗ വർഷം 211 കോടി രൂപ നഷ്ടപരിഹാരമായി നൽകും. രണ്ടു വർഷത്തേക്ക് പെൻഷന് വേണ്ട തുകയും നൽകും. നവംബർ മാസത്തോടെ കെ.എസ്.ആർ.ടി.സിയിൽ അടിസ്ഥാനപരമായ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.