Posted On
date_range Updated On
date_range ഇന്ധന വില: നികുതി കുറക്കില്ല; കേന്ദ്രം കുറക്കട്ടേ -ഐസക്
ന്യൂഡൽഹി: ഇന്ധനവില കുറക്കാൻ ആദ്യം നികുതി കുറക്കേണ്ടത് കേന്ദ്ര സർക്കാറെന്ന് ധനമന്ത്രി തോമസ് ഐസക്. കേന്ദ്രം കുറച്ചതിന് ശേഷം സംസ്ഥാനം കുറക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാമെന്നും ഐസക് ഡൽഹിയിൽ പറഞ്ഞു.
ജി.എസ്.ടി കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഐസക് ഇക്കാര്യം പറഞ്ഞത്. ഒന്നരക്കോടിയിൽ താഴെ വിറ്റുവരവുള്ള വ്യാപാരികൾക്ക് നഷ്ടപരിഹാരം, റിട്ടേൺ നൽകാനുള്ള കാലാവധി മൂന്നുമാസത്തിലൊരിക്കലാക്കുക എന്നീ നിർദേശങ്ങൾ യോഗത്തിൽ മുന്നോട്ട് വെക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.