Posted On
date_range Updated On
date_range 'തിരുവനന്തപുരത്തെ കണ്ണൂരാക്കാൻ ശ്രമം'
തിരുവനന്തപുരം: തലസ്ഥാനത്തെ കണ്ണൂരാക്കാനാണ് ബി.ജെ.പിയും സി.പി.എമ്മും ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് എം.എം ഹസന്‍. പൊലീസ് കര്‍ശനമായ നടപടിയെടുക്കണം. കോഴ ആരോപണം മറികടക്കാന്‍ ബി.ജെ.പിയും ഭരണ പരാജയം മറികടക്കാന്‍ സി.പി.എമ്മും അക്രമം നടത്തുന്നതായും എം.എം ഹസന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.