തിരുവനന്തപുരം - ഷൊർണൂർ വേണാട് എക്സ്പ്രസ് മേയ് ഒന്നു മുതൽ എറണാകുളം സൗത്തിൽ എത്തില്ല

തിരുവനന്തപുരം: തിരുവനന്തപുരം - ഷൊർണൂർ വേണാട് എക്സ്പ്രസ് മേയ് ഒന്നു മുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ എത്തില്ല. തൃപ്പൂണിത്തുറയിൽനിന്ന് എറണകാളം നോർത്ത് സ്റ്റേഷൻ വഴി ഷോർണൂരിലേക്ക് പോകും. എറണാകുളം സൗത്ത് സ്‌റ്റേഷൻ ഒഴിവാക്കി യാത്ര. ഷൊർണൂർ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചുള്ള സർവീസിലും എറമാകുളം സൗത്ത് സ്‌റ്റേഷനിൽ എത്തില്ല. ഇതോടെ, എറണാകുളം നോർത്ത് - ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ 30 മിനിറ്റോളം കുറവ് വരും. തിരിച്ചുള്ള യാത്രയിൽ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തും.

എറണാകുളം നോർത്ത് - ഷൊർണൂർ പുതുക്കിയ സമയം

എറണാകുളം നോർത്ത്: 9.50 രാവിലെ

ആലുവ: 10.15

അങ്കമാലി: 10.28

ചാലക്കുടി: 10.43

ഇരിങ്ങാലക്കുട: 10.53

തൃശൂർ : 11.18

വടക്കാഞ്ചേരി: 11.40

ഷൊർണൂർ : 12.25

എറണാകുളം നോർത്ത് -തിരുവനന്തപുരം

എറണാകുളം നോർത്ത്: 5.15 വൈകീട്ട്

തൃപ്പൂണിത്തുറ: 5.37

പിറവം റോഡ്: 5.57

ഏറ്റുമാനൂർ: 6.18

കോട്ടയം: 6.30

ചങ്ങാശ്ശേരി: 6.50

​തിരുവല്ല: 7.00

ചെങ്ങന്നൂർ: 7.11

ചെറിയനാട്: 7.19

മാവേലിക്കര: 7.28

കായംകുളം: 7.40

കരുനാഗപ്പള്ളി: 7.55

ശാസ്താംകോട്ട: 8.06

കൊല്ലം ജം: 8:27

മയ്യനാട്: 8.39

പരവൂർ: 8.44

വർക്കല ശിവഗിരി: 08.55

കടയ്ക്കാവൂർ: 9.06

ചിറയിൻകീഴ്: 9.11

തിരുവനന്തപുരം പേട്ട: 9.33

തിരുവനന്തപുരം സെൻട്രൽ: 10.00 രാത്രി

Tags:    
News Summary - Thiruvananthapuram - Shornur Venad Express will not reach Ernakulam South from May 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.