റിയാസ്
Posted On
date_range Updated On
date_range താക്കോല്െവച്ച് മറന്നുപോകുന്ന ബൈക്ക് മോഷ്ടിക്കുന്നയാൾ പിടിയിൽ
കൊച്ചി: നിരവധി മോഷണക്കേസ് പ്രതിയും ബൈക്ക് മോഷ്ടാവുമായ മട്ടാഞ്ചേരി സ്വദേശി റിയാസ് അറസ്റ്റില്‍. താക്കോല്െവച്ച് മറന്നുപോകുന്ന ബൈക്ക് എടുക്കുന്നത് റിയാസിെൻറ പതിവാണ്. കഴിഞ്ഞദിവസം മറൈന്‍ഡ്രൈവ് ഭാഗത്തുനിന്ന് മോഷ്ടിച്ച ബൈക്ക് ദേശാഭിമാനി ഭാഗത്തുനിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. എ.സി.പി ലാല്‍ജി, എസ്.ഐമാരായ വിപിന്‍കുമാര്‍, തോമസ് പള്ളന്‍, സി.പി.ഒ രഞ്ജിത്ത്, ഇസഹാക് എന്നിവരടങ്ങിയ സംഘമാണ് റിയാസിനെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.