Posted On
date_range Updated On
date_range ബെവ്കോ ഔട്ട്ലെറ്റുകളുടെ പ്രവർത്തനസമയം ദീർഘിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ബെവ്കോവ ഔട്ട്ലെറ്റുകളുടെ പ്രവർത്തനസമയം ദീർഘിപ്പിച്ചു. 10 മണി മുതൽ ഒമ്പത് മണി വരെയായാണ് ബെവ്കോയുടെ പ്രവർത്തനസമയം ദീർഘിപ്പിച്ചത്. എന്നാൽ ബാറുകളുടെ പ്രവർത്തനസമയത്തിൽ മാറ്റമില്ല.
നാളെ മുതൽ മുതിയ മാറ്റം നിലവിൽ വരും. ബെവ്കോ ഔട്ട്ലെറ്റുകളിൽ കോവിഡ് നിയന്ത്രണങ്ങളിൽ കർശനമായി പാലിക്കണമെന്നും ഓപ്പറേഷൻ മാനേജർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.