സ്​പീക്കർ പി.ശ്രീരാമകൃഷ്​ണൻ കോവിഡ്​ മുക്​തനായി

തിരുവനന്തപുരം: പി.ശ്രീരാമകൃഷ്​ണൻ കോവിഡ്​ മുക്​തനായി. സ്​പീക്കറുടെ ഓഫീസ്​ തന്നെ നെഗറ്റീവായ വിവരം അറിയിച്ചത്​. റിവേഴ്​സ്​ ക്വാറന്‍റീനിന്‍റെ ഭാഗമായി സ്​പീക്കർ ഒരാഴ്ച കൂടി വിശ്രമത്തിൽ തുടരും.

ഇന്ന്​ തന്നെ സ്​പീക്കറെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന്​ ഡിസ്​ചാർജ്​ ചെയ്യും. ന്യൂമോണിയ പൂർണ്ണമായും മാറ്റിയിട്ടില്ലാത്തതിനാൽ ഔദ്യോഗിക വസതിയായ നീതിയിൽ ആയിരിക്കും ഒരാഴ്ച വിശ്രമിയ്ക്കുക.

Tags:    
News Summary - The speaker will be discharged today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.