Posted On
date_range Updated On
date_range ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവത്തിൽ പട്ടികജാതി -ഗോത്ര കമീഷൻ റിപ്പോർട്ട് തേടി
തിരുവനന്തപുരം: വയനാട് ജില്ലയിൽ മാന്തവാടി-പുൽപള്ളി റോഡിൽ ആദിവാസി യുവാവിനെ മർദിക്കുകയും റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്ത് സംഭവത്തിൽ പട്ടികജാതി -ഗോത്ര കമീഷൻ റിപ്പോർട്ട് തേടി. ഭവത്തെക്കുറിച്ചുള്ള മാധ്യമവാർത്തയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
വിശദമായ അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് ലഭ്യമാക്കാൻ മാനന്തവാടി ഡി.വൈ.എസ്.പിക്കാണ് പട്ടികജാതി പട്ടിക ഗോത്രവർഗ കമീഷൻ നിർദേശം നൽകിയത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.