Posted On
date_range Updated On
date_range ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു -വിഡിയോ
വൈത്തിരി: വയനാട്ടിൽ ഓടിക്കൊണ്ടിരിക്കുന്നതിനിടെ കാറിന് തീപിടിച്ചു, ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചുണ്ടേൽ-മേപ്പാടി റോഡിൽ കോട്ടനാട് വെച്ചാണ് സംഭവം.
തിനപുരം സ്വദേശി ബീരാൻ ഹാജി ഓടിച്ചിരുന്ന നാനോ കാറിനാണ് ശനിയാഴ്ച വൈകീട്ട് 3.45ഓടെ തീപിടിച്ചത്. കൽപറ്റ അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. കാർ പൂർണമായി കത്തിനശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.