Posted On
date_range Updated On
date_range ബംഗാൾ ഗവർണറുമായി കൂടിക്കാഴ്ച നടത്തി മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ
കൊൽക്കത്ത: മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ബംഗാൾ ഗവർണർ സി.വി. ആനന്ദ് ബോസുമായി കൂടിക്കാഴ്ച നടത്തി.
കൊൽക്കത്ത കത്തീഡ്രലിന്റെ 75ാം വാർഷികത്തിന് നേതൃത്വം നൽകാൻ കൊൽക്കത്തയിൽ എത്തിയതായിരുന്നു കാതോലിക്കാ ബാവ. പൂച്ചെണ്ടുകൾ നൽകിയാണ് ഗവർണറും സംഘവും അദ്ദേഹത്തെ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.