Posted On
date_range Updated On
date_range ഇരുമ്പുകമ്പി വൈദ്യുതി ലൈനിൽ തട്ടി; രണ്ടു പേർക്ക് പൊള്ളലേറ്റു, ഒരാളുടെ നില അതിഗുരുതരം
കോഴഞ്ചേരി: തടിയൂർ കോളഭാഗത്ത് റൂഫിങ് ജോലിക്കിടെ ഇരുമ്പ് കമ്പി വൈദ്യുതിലൈനിൽ തട്ടിയുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പൊള്ളലേറ്റു.
ഓതറ സ്വദേശി ഗോപേഷ് (45), തടിയൂർ കൈപ്പുഴശ്ശേരി ഷിജു (35) എന്നിവർക്കാണ് പൊള്ളലേറ്റത്. ഗോപേഷിന്‍റെ നില അതിഗുരുതരമാണ്.
ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ് അപകടം. ഇരുവരെയും കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.