യുവതിയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

കണ്ണൂർ: പയ്യന്നൂർ കാങ്കോലിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ ഹാജരായി. പയ്യന്നൂർ കാങ്കോൽ ബൊമ്മാരടി കോളനിയിൽ പ്രസന്ന (35) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷാജിയാണ് പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കുടുംബ വഴക്കാണ് കൊലയിൽ കലാശിച്ചതെന്നാണ് സൂചന. മൂന്നു മക്കളുണ്ട്.

Tags:    
News Summary - The husband surrendered at the police station after killing the woman by slitting her throat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.