Posted On
date_range Updated On
date_range വിലക്കയറ്റം തടയാൻ സർക്കാർ ഇടപെടുന്നില്ല; യു.ഡി.എഫ് സമരം നടത്തുമെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ സംസ്ഥാന സർക്കാർ വിപണിയിൽ ഇടപെടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാറിന്റെ പൊതുവിതരണ സംവിധാനമായ സപ്ലൈകോ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.
ഓണകാലത്ത് സാധനങ്ങൾക്ക് തീപിടിച്ച വിലയായിരിക്കും. വിലക്കയറ്റം തടയാൻ സർക്കാർ ഇടപെട്ടില്ലെങ്കിൽ യു.ഡി.എഫ് ശക്തമായ സമരവുമായി രംഗത്തെത്തുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.