Posted On
date_range Updated On
date_range രാജ്യത്തെ കറൻസി ഏറ്റവും അസ്ഥിരതയുള്ള ഒന്നായി മാറിയെന്ന് മുഖ്യമന്ത്രി
കണ്ണൂർ: രാജ്യത്തെ കറൻസി ഏറ്റവും അസ്ഥിരതയുള്ള ഒന്നായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറി വരുമ്പോഴാണ് വീണ്ടും നോട്ട് നിരോധനമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അഴിമതി, കള്ളപ്പണം, ഭീകരവാദം എന്നിവ തടയാനാണ് നോട്ട് നിരോധനമെന്നായിരുന്നു കേന്ദ്ര സർക്കാർ വാദം. അത് തെറ്റാണെന്ന് പിന്നീട് തെളിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.