കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ച് അപകടം

ആനക്കര: നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ച് അപകടം. പറക്കുളം മലമല്‍ക്കാവ് റോഡില്‍ പറക്കുളം എ.ജെ.ബി സ്കൂള്‍ റോഡിന് സമീപമാണ് സംഭവം. സ്കൂള്‍ റോഡില്‍ നിന്നും പറക്കുളം ഭാഗത്തേക്ക് തിരിയുകയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് തൂണില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി തൂണിന്‍റെ അടിഭാഗം തകര്‍ന്നു.

Tags:    
News Summary - The car hit the electricity pole and the accident occurred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.