Posted On
date_range Updated On
date_range റിയാദിൽ മരിച്ച മായനാട് സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തും
കോഴിക്കോട്: റിയാദിൽ മരിച്ച മായനാട് കുനിയിൽ സുനിൽ കുമാറിന്റെ (54) മൃതദേഹം ഇന്ന് നാട്ടിലെത്തും. വ്യാഴാഴ്‌ച രാവിലെ ഒമ്പത് മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും. മാർച്ച് 23നാണ് സുനിൽ കുമാർ മരിച്ചത്. ഹോട്ടൽ ജീവനക്കാരനായിരുന്നു. വ്യാഴാഴ്ച രാവിലെ എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം കോഴിക്കോട്ടെത്തും. ഭാര്യ ഷാജ. മക്കൾ അൻഷ സുനിൽ, സൻഹ സുനിൽ. സഹോദരങ്ങൾ ബാബുരാജ്, ബാലകൃഷ്ണൻ,പുഷ്പ, ബിന്ദു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.