Posted On
date_range Updated On
date_range മൂന്ന് മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് നേരിയ മുന്നേറ്റം
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ തപാൽ വോട്ടുകൾ എണ്ണി പൂർത്തിയാവുേമ്പാൾ മൂന്ന് സീറ്റുകളിൽ ബി.ജെ.പി മുന്നിൽ. കാസർകോട്, നേമം, പാലക്കാട് മണ്ഡലങ്ങളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്.
ബി.ജെ.പിയുടെ ഏക സീറ്റായ നേമത്ത് കുമ്മനം രാജശേഖരനാണ് മുന്നേറുന്നത്. പാലക്കാട് ഇ.ശ്രീധരനും കാസർകോട് ബി.ജെ.പി ജില്ലാ സെക്രട്ടറി അഡ്വ.കെ ശ്രീകാന്തുമാണ് മുന്നേറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.