ഒമ്പത് മാസം പ്രായമായ കുഞ്ഞിെൻറ തൊണ്ടയിൽ കുടുങ്ങിയ ഡപ്പി
Posted On
date_range Updated On
date_range കുഞ്ഞിെൻറ തൊണ്ടയിൽ ഡപ്പി കുരുങ്ങി; എൻഡോസ്കോപ്പി വഴി പുറത്തെടുത്തു
പെരിന്തൽമണ്ണ: ഒമ്പതുമാസം പ്രായമായ കുട്ടിയുടെ തൊണ്ടയിൽ കുരുങ്ങിയ പ്ലാസ്റ്റിക് ഡപ്പി എൻഡോസ്കോപ്പി വഴി പുറത്തെടുത്തു. മലപ്പുറം സ്വദേശിയായ ദമ്പതികളുടെ കുഞ്ഞിെൻറ തൊണ്ടയിലാണ് ഡപ്പി കുടുങ്ങിയത്.
പെരിന്തൽമണ്ണ അസൻറ് ഇ.എൻ.ടി ആശുപത്രിയിലെ സീനിയർ സർജൻ ഡോ. ദേവീപ്രസന്നെൻറ നേതൃത്വത്തിലാണ് പ്ലാസ്റ്റിക് ഡപ്പി പുറത്തെടുത്തത്. ഞായറാഴ്ചയാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.