Posted On
date_range Updated On
date_range സ്റ്റേഷനിൽനിന്ന് ഓടിപ്പോയ പ്രതിയെ പിന്തുടർന്ന് പിടികൂടി
ചാലക്കുടി: പൊലീസ് സ്റ്റേഷനിൽനിന്ന് ഓടിപ്പോയ പ്രതിയെ പിന്തുടർന്ന് പിടികൂടി. വെട്ടുകടവ് പതിനാറാം കോളനി കല്ലുപറമ്പിൽ ഷമീറിനെ (38) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ ചോദ്യം ചെയ്യാൻ സ്റ്റേഷനിലേക്ക് ഇയാളെ വിളിപ്പിച്ചിരുന്നു. അറസ്റ്റിന് സാധ്യതയുണ്ടെന്നറിഞ്ഞപ്പോൾ ഇയാൾ ഇറങ്ങി ഓടുകയായിരുന്നു.
ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുന്നതിനിടെ ചാലക്കുടി സി.ഐ സന്ദീപിെൻറ നേതൃത്വത്തിൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.