Posted On
date_range Updated On
date_range ഫയർഫോഴ്സ് മേധാവിയായി തച്ചങ്കരി ചുമതലയേറ്റു
തിരുവനന്തപുരം: ഫയർഫോഴ്സ് മേധാവിയായി എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി ചുമതലയേറ്റു. ഫയർഫോഴ്സ് മേധാവിയായിരുന്ന എ. ഹേമചന്ദ്രൻ ക്രൈംബ്രാഞ്ച് മേധാവിയായി ചുമതലയേറ്റ ഒഴിവിലാണ് നിയമനം. രാവിലെ 11ന് ഫയർഫോഴ്സ് ആസ്ഥാനത്തെത്തിയ തച്ചങ്കരിയെ ജീവനക്കാരും ഉന്നത ഉദ്യോഗസ്ഥരും സ്വീകരിച്ചു. അഗ്നിശമന സേനയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾക്ക് തുടക്കമിടുമെന്ന് തച്ചങ്കരി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.