Posted On
date_range Updated On
date_range പത്ത് ആയുർവേദ ഡോക്ടർമാർ കുത്തിവെപ്പെടുത്തില്ല; വിശദീകരണം തേടി
തൃശൂർ: ജില്ലയിൽ പത്ത് ആയുർവേദ ഡോക്ടർമാർ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കാൻ എത്തിയില്ല. ഇക്കാര്യത്തിൽ അടിയന്തരമായി വിശദീകരണം നൽകാൻ ആയുർവേദ ഡി.എം.ഒയോട് ജില്ല മെഡിക്കൽ ഓഫിസർ ആവശ്യപ്പെട്ടു. ശനിയാഴ്ച ജില്ല ജനറൽ ആശുപത്രിയിലായിരുന്നു ഇവർക്കുള്ള കുത്തിവെപ്പ് നിർദേശിച്ചിരുന്നത്. ഇവർ എത്താതിരുന്നത് ശനിയാഴ്ച തന്നെ അവലോകന യോഗത്തിൽ ചർച്ചയായി.
കലക്ടർ ഇതുസംബന്ധിച്ച് ഡി.എം.ഒയോട് വിശദാംശങ്ങൾ േതടിയിരുന്നു. ഇവർക്കെതിെര നടപടിയുണ്ടാകുമെന്ന് സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.