Posted On
date_range Updated On
date_range ഒരു കോടിയോളം രൂപ തട്ടിയ കേസിൽ അധ്യാപിക അറസ്റ്റിൽ
കണ്ണൂർ: റിയൽ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. നാറാത്ത് സ്വദേശിനി ജ്യോതി ലക്ഷ്മിയാണ് അറസ്റ്റിലായത്. അഴീക്കോട് ഫിഷറീസ് സ്കൂളിലെ അധ്യാപികയാണ്. റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്താൻ ഇവർ മൂന്നു പേരിൽ നിന്നും പണം വാങ്ങി വഞ്ചിച്ചെന്നാണ് ആരോപണം. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.