നടിയെ അക്രമിച്ച കേസ്: സുനിൽ കുമാറിന് പുതിയ അഭിഭാഷകൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽ കുമാറിന് പുതിയ അഭിഭാഷകൻ. ആളൂർ വക്കാലത്ത് ഒഴിഞ്ഞു പുതിയ അഭിഭാഷകന് വക്കാലത്ത് നല്കണം എന്ന സുനിൽ കുമാറിന്‍റെ അപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അംഗീകരിച്ചു. 

അതേസമയം, സുനിൽ കുമാറിന്‍റെ വക്കാലത്ത് ഒഴിയാൻ കോടതിയിൽ അപേക്ഷ നല്കുമെന്ന് ആളൂർ പറഞ്ഞിരുന്നു. കേസ് തുടർന്ന് നടത്താനാവില്ലെന്നും സുനിൽ ആരുടെയോ സ്വാധിനത്തിനു വഴങ്ങിയാതായി സംശയം ഉണ്ടെന്നും ആളൂർ
 പറഞ്ഞിരുന്നു. 

Tags:    
News Summary - Sunil Kumar New Advocate-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.