Posted On
date_range Updated On
date_range കായിക പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാർഥി ഗ്രൗണ്ടിൽ കുഴഞ്ഞു വീണ് മരിച്ചു
അങ്കമാലി: അങ്കമാല ഡീപോൾ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി സ്കൂൾ ഗ്രൗണ്ടിൽ കായിക പരിശീലനത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു.
നെടുമ്പാശ്ശേരി മേക്കാട് തുരുത്തിശേരി പാലാങ്കുഴി വീട്ടിൽ സിജി വർഗീസിന്‍റെ മകൻ സാമുവൽ സിജിയാണ് (13) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം.
അങ്കമാലി രാജഗിരി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.