വി.എസ്​ താമസിക്കുന്ന അതിഥി മന്ദിരത്തിനു നേരെ കല്ലേറ്​

കൊച്ചി: ആലുവ പാലസിൽ വി.എസ് താമസിച്ചിരുന്ന പുതിയ മന്ദിരത്തിന് നേരെ കല്ലേറ്. ഇന്നലെ രാത്രി പത്തുമണി​േയാടെ വി.എസ് താമസിച്ചിരുന്ന പുതിയ അതിഥി  മന്ദിരത്തിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലെറിഞ്ഞ ആലുവ ചുണങ്ങംവേലി സ്വദേശി ഡിനു സേവ്യറിനെ പിടികൂടി. കല്ലേറിൽ വീടി​​​​​െൻറ ചില്ല് തകർന്നു.
 

Tags:    
News Summary - Stone Pelting to VS Home - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.