Posted On
date_range Updated On
date_range തൃശൂരില്‍ രാജധാനി എക്സ്പ്രസിന് നേരെ കല്ലേറ്
തൃശൂർ: തിരുവനന്തപുരത്തേക്കുള്ള രാജധാനി എക്സ്പ്രസിന് നേരെ തൃശൂർ പാമ്പൂരിൽ വെച്ച് കല്ലേറ്. രണ്ട് ചില്ലുകൾ തകർന്നു. ആർക്കും പരിക്കില്ല. വൈകീട്ട് ആറോടെയായിരുന്നു സംഭവം.
കല്ലേറിനെ തുടർന്ന് ട്രെയിൻ അൽപ്പസമയം നിർത്തിയിട്ടെങ്കിലും പിന്നീട് യാത്ര തുടർന്നു. സംഭവത്തിൽ ആർ.പി.എഫ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.