കോട്ടയത്തെ മൂന്നു പഞ്ചായത്തുകളിൽ പണിമുടക്കില്ല

കോട്ടയം: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് നടത്തുന്ന വാഹന പണിമുടക്കില്‍ നിന്ന് കോട്ടയത്തെ മൂന്ന് പഞ്ചായത്തുകളെ ഒഴിവാക്കി. കുറവിലങ്ങാട്, അതിരമ്പുഴ, വെള്ളാവൂര്‍ പഞ്ചായത്തുകളെയാണ് ഒഴിവാക്കിയിരിക്കുന്നത്. കോട്ടാങ്ങല്‍ പടയണി നടക്കുന്നതിനാല്‍ വെള്ളാവൂര്‍ പഞ്ചായത്തിനെയും അതിരമ്പുഴ, കുറവിലങ്ങാട് പഞ്ചായത്തുകളില്‍ അതിരമ്പുഴ തിരുനാള്‍ നടക്കുന്നതിനാല്‍ ഈ രണ്ടു പഞ്ചായത്തുകളെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയതായി സമരസമിതി അറിയിച്ചു.
 

Tags:    
News Summary - Statewide Strike Start avoided in Three Panchayath in Kottayam District -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.