ഫേസ്ബുക്കിൽ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തി: ജീവനക്കാരന് സസ്പെൻഷൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമെതിരെ ഫേസ്ബുക്കിൽ നിരന്തരം അപകീത്തിപ്പെടുത്തുന്ന പോസ്റ്റുകളും ചിത്രങ്ങളുമിട്ട ജീവനക്കാരന്​ സസ്​പെൻഷൻ. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീറിങ്ങിലെ ഇലക്ട്രോണിക് ട്രേഡ് ഇൻസ്ട്രക്ടർ ഗോകുൽ നാരായണനെ സസ്‌പെൻഡ് ചെയ്തു.

ഇതു സംബന്ധിച്ച പരാതിയെ തുടർന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി അന്വേഷിക്കാൻ നിർദ്ദേശിച്ചിരുന്നു. തുടർന്ന് അന്വേഷണം നടത്തി ടെക്‌നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറാണ് സസ്‌പെൻഡ് ചെയ്തത്.

Tags:    
News Summary - Staff suspended on facebook-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.