Posted On
date_range Updated On
date_range ശബരിമല സീസണിൽ പ്രത്യേക ട്രെയിൻ സർവീസ്
പത്തനംതിട്ട: ശബരിമല സീസണിൽ പ്രത്യേക ട്രെയിൻ സർവീസ് അനുവദിച്ചു. ഈ മാസം 13ന് നിസാമാബാദിൽ നിന്ന് ആരംഭിക്കുന്ന സുവിധ സ്പെഷൽ ട്രെയിൻ 14ന് രാത്രി കൊല്ലത്തെത്തും. 15ന് കൊല്ലത്തു നിന്ന് പുറപ്പെട്ട് 16ന് ഹൈദരാബാദിലെത്തുന്ന വിധത്തിലാണ് സേവനം.
പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.