തിങ്കളാഴ്ച മുതൽ തിരുവനന്തപുരത്ത്​ കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസ്​

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കായി തിങ്കളാഴ്ച മുതൽ തിരുവനന്തപുരത്ത്​ കെ.എസ്.ആർ.ടി.സി ബസ് ഓടും. ഒരു ബസിൽ 25 യാത്രക്കാരെ മാത്രമാണ്​ അനുവദിക്കുക. ​ടിക്കറ്റ്​ നിരക്ക് ഇരട്ടി ഈടാക്കും. ​രാവിലെയും വൈകിട്ടും കോവിഡ്-19 പ്രോട്ടോക്കോൾ പാലിച്ചാണ്​ കെഎസ്ആർടിസി സ്പെഷ്യൽ ബസ് സർവീസുകൾ നടത്തുക.

സ്പെഷ്യൽ ബസ് സർവീസുകൾ ലഭ്യമാകുന്ന സ്ഥലവും സമയവും: 

1) 08:55
കാട്ടാക്കട-സെക്രട്ടേറിയേറ്റ്‌

2) 08:50
പൂവാർ -സെക്രട്ടേറിയേറ്റ്‌

3) 08:30
ആര്യനാട്-കാട്ടാക്കട-സെക്രട്ടേറിയേറ്റ്‌

4) 08:50
ആര്യനാട്-നെടുമങ്ങാട്-സെക്രട്ടേറിയേറ്റ്‌

5) 09:00
കിളിമാനൂർ-സെക്രട്ടേറിയേറ്റ്‌

6) 08:40
ആറ്റിങ്ങൽ-സെക്രട്ടേറിയേറ്റ്‌

7) 09:30
നെയ്യാറ്റിൻകര-സെക്രട്ടേറിയേറ്റ്‌

8) 09:20
വിഴിഞ്ഞം-സെക്രട്ടേറിയേറ്റ്‌

9) 09:25
നെടുമങ്ങാട്-സെക്രട്ടേറിയേറ്റ്

സെക്രട്ടേറിയറ്റിൽ നിന്നു തിരികെ

1) 17:20
സെക്രട്ടേറിയേറ്റ്‌-കാട്ടാക്കട

2) 17:20
സെക്രട്ടേറിയേറ്റ്‌-പൂവാർ

3) 17:20
സെക്രട്ടേറിയേറ്റ്‌-കാട്ടാക്കട-ആര്യനാട്

4) 17:20
സെക്രട്ടേറിയേറ്റ്‌-നെടുമങ്ങാട് -ആര്യനാട്


5) 17:20
സെക്രട്ടേറിയേറ്റ്‌-കിളിമാനൂർ

6) 17:20
സെക്രട്ടേറിയേറ്റ്‌-ആറ്റിങ്ങൽ

7) 17:20
സെക്രട്ടേറിയേറ്റ്‌-നെയ്യാറ്റിൻകര

8) 17:20
സെക്രട്ടേറിയേറ്റ്‌-വിഴിഞ്ഞം

9) 17:20
സെക്രട്ടേറിയേറ്റ്‌-നെടുമങ്ങാട്

Full View

 

Tags:    
News Summary - special service by ksrtc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.