വീട്ടമ്മയെ കയറിപ്പിടിച്ചെന്ന്​; തൊടുപുഴയിൽ സ്​പെഷൽ ബ്രാഞ്ച്​ എസ്​.ഐ അറസ്റ്റിൽ

തൊടുപുഴ: വീട്ടമ്മയെ കയറിപ്പിടിച്ചെന്നും അപമാനിച്ചെന്നുമുള്ള പരാതിയെ തുടർന്ന്​ സ്​പെഷൽ ബ്രാഞ്ച്​ എസ്​.ഐ അറസ്റ്റിൽ. തൊടുപുഴ സബ്​ ഡിവിഷൻ ചുമതലയുള്ള സ്​പെഷൽ ബ്രാഞ്ച്​ എസ്​​.ഐ ബജിത്ത്​ ലാലാണ്​ അറസ്റ്റിലായത്​. തൊടുപുഴ കരിങ്കുന്നത്താണ്​ കേസിനാസ്​പദമായ സംഭവം നടന്നത്​.

Tags:    
News Summary - Special Branch SI arrested for molesting woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.