സോളിഡാരിറ്റി സംസ്ഥാന സമ്മേളന രജിസ്​ട്രേഷൻ ജില്ലതല ഉദ്ഘാടനം കോഴിക്കോട് ജില്ല പ്രസിഡന്റ് നൂഹ് ചേളന്നൂർ നിർവഹിക്കുന്നു

സോളിഡാരിറ്റി സംസ്ഥാന സമ്മേളനം: രജിസ്​ട്രേഷൻ ആരംഭിച്ചു

കോഴിക്കോട്: 'വിശ്വാസത്തിന്റെ അഭിമാന സാക്ഷ്യം, വിമോചനത്തിന്റെ പാരമ്പര്യം' എന്ന തലക്കെട്ടിൽ മെയ് 21, 22 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ രജിസ്​ട്രേഷൻ ആരംഭിച്ചു. ജില്ലതല ഉദ്ഘാടനം ജില്ല പ്രസിഡന്റ് നൂഹ് ചേളന്നൂർ നിർവഹിച്ചു. ജനറൽ സെക്രട്ടറി ശാഹുൽ ഹമീദ്, സെക്രട്ടറിമാരായ സിയാസുദ്ധീൻ ഇബ്നു ഹംസ, സഫീർ ചെറുവാടി, അഫീഫ് വള്ളിൽ, നസീഫ് തിരുവമ്പാടി, അബ്ദുൽ ബാരി ​കടിയങ്ങാട്, ഫസലുൽ ബാരി, ജില്ല സമിതി അംഗങ്ങളായ പി.കെ. നുജൈം, സക്കീർ കൊയിലാണ്ടി എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Solidarity State Conference: Registration begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.