Posted On
date_range Updated On
date_range എസ്.എൻ.ഡി.പി സംസ്ഥാന കൗൺസിൽ യോഗം ആരംഭിച്ചു
ആലപ്പുഴ: എസ്.എൻ.ഡി.പി സംസ്ഥാന കൗൺസിൽ യോഗം ചേർത്തലയിൽ ആരംഭിച്ചു. ജനുവരി ഒന്നിന് സർക്കാർ നടത്താനിരിക്കുന്ന വനിതാ മതിലിൽ പങ്കെടുക്കുന്നത് സംബന്ധിച്ച വിഷയമാണ് യോഗത്തിെൻറ മുഖ്യ അജണ്ട.
വിഷയത്തിൽ സർക്കാരിനെ പിന്തുണക്കുന്ന നിലപാടാണ് എസ്.എൻ.ഡി.പി തുടക്കം മുതൽ സ്വീകരിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.