Posted On
date_range Updated On
date_range തൃശൂരിൽ പാടം വൃത്തിയാക്കുന്നതിനിടെ അസ്ഥികൂടം കണ്ടെത്തി
തൃശൂർ: തൃശൂർ ചേർപ്പിൽ കോൾപ്പാടത്ത് അസ്ഥികൂടം കണ്ടെത്തി. വെള്ളം വറ്റിച്ച് പാടം കൃഷിക്കായി ഒരുക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. ട്രാക്ടർ ഉപയോഗിച്ച് ഉഴുന്നതിനിടെ തൊഴിലാലോകളാണ് അസ്ഥികൂടം കണ്ടെത്തിയത്.
അസ്ഥികൂടത്തിന് ഏകദേശം മൂന്നുമാസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. ചിതറിയ നിലയിലാണ് അസ്ഥികൂടം. പൊലീസ് സ്ഥലത്തെത്തി. കാണാതായവരെ കേന്ദ്രീകരിച്ച് ഉള്‍പ്പടെ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.