Posted On
date_range Updated On
date_range ആർ.എസ്.പിക്ക് ഇരട്ട മുഖം; കേരളത്തിലും ബംഗാളിലും രണ്ട് നിലപാട് -യെച്ചൂരി
കൊല്ലം: ആർ.എസ്.പിക്ക് ഇരട്ട മുഖമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പശ്ചിമ ബംഗാളിൽ ആർ.എസ്.പി ഇടതു പക്ഷത്തിനൊപ്പമാണ്. എന്നാൽ, കേരളത്തിൽ ഇടതിനെതിരാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
ആർ.എസ്.പിക്ക് കേരളത്തിലും ബംഗാളിലും രണ്ട് നിലപാടാണ്. ആർ.എസ്.പിയുടെ ഇരട്ടമുഖമാണ് ഇതിലൂടെ വ്യക്തമാകുന്നത്. കേരളത്തിൽ ഇടതുപക്ഷത്തെ വഞ്ചിച്ചാണ് കോൺഗ്രസ് മുന്നണിയിലേക്ക് പോയത്. ഈ വൈരുദ്ധ്യം അവരാണ് വിശദീകരിക്കേണ്ടതെന്നും യെച്ചൂരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.