പത്തനംതിട്ട: മഞ്ഞക്കുറ്റി പിഴുത സ്ഥലത്ത് പ്രതിഷേധ സൂചകമായി സമരക്കാർ നട്ട സമര വാഴ കുലച്ചത് ലേലം ചെയ്തപ്പോൾ ലഭിച്ചത് 28,000 രൂപ. കുന്നന്താനത്ത് നടയ്ക്കൽ ജങ്ഷനിലാണ് വാഴ നട്ടത്. വാഴക്കുല ലേലം ചെയ്തു കിട്ടിയ 28,000 രൂപ ചെങ്ങന്നൂരിൽ അടുപ്പു കല്ല് ഇളക്കി മഞ്ഞക്കുറ്റി സ്ഥാപിച്ച തങ്കമ്മയുടെ വീട് നിർമാണ ഫണ്ടിലേക്കാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.