Posted On
date_range Updated On
date_range രേഖകളില്ലാതെ വെള്ളിക്കട്ട കടത്തി; നാലു ലക്ഷം പിഴയിട്ടു
പാലക്കാട്: രേഖകളില്ലാതെ കടത്തിയ 4.3 കിലോ വെള്ളിക്കട്ടകൾ നാലു ലക്ഷം രൂപയടച്ച് തിരികെ വാങ്ങി. കോഴിക്കോട് സ്വദേശി അബ്ദുൽ മുനീറിൽനിന്ന് സെപ്റ്റംബർ 26നാണ് വെള്ളിക്കട്ടകൾ പിടികൂടിയിരുന്നത്.
രേഖകളില്ലാത്തതിനാൽ ജി.എസ്.ടി വകുപ്പിന് കൈമാറിയിരുന്നു. മുനീർ ജി.എസ്.ടി ഓഫിസിലെത്തി നാലു ലക്ഷം രൂപയുടെ ഡി.ഡി കൈമാറിയതോടെ വെള്ളിക്കട്ടകൾ തിരികെ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.