Posted On
date_range Updated On
date_range പി.കെ. ശശിക്കെതിരെ ശക്തമായ നടപടി വേണം -വി.എസ്
തിരുവനന്തപുരം: സി.പി.എം വനിത പ്രവർത്തകയുടെ ലൈംഗിക പീഡന പരാതിയിൽ പി.കെ. ശശി എം.എൽ.എക്കെതിരെ ശക്തമായ നടപടി ആവശ്യ പ്പെട്ട് ഭരണ പരിഷ്കാര കമീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ സി.പി.എം കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ചു.
ശശിക്കൊപ്പം വേദി പങ്കിടുന്നവർെക്കതിരെയും നടപടി വേണമെന്നും അദ്ദേഹം വ്യക്തമാക്കി. ശശിയെ ജനമുന്നേറ്റ യാത്രയുടെ ക്യാപ്റ്റനാക്കിയത് ശരിയായില്ല. പാർട്ടി സ്ത്രീപക്ഷത്തു നിന്നുകൊണ്ടുള്ള നിലപാട് സ്വീകരിക്കണമെന്നും വി.എസ് കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.