ഷൊർണൂർ-തൃശൂർ, തൃശൂർ-കോഴിക്കോട് ട്രെയിനുകൾ സർവിസ് തുടങ്ങി

തൃശൂർ: ഷൊർണൂർ-തൃശൂർ, തൃശൂർ-കോഴിക്കോട് പ്രതിദിന പ്രത്യേക എക്സ്പ്രസ് ട്രെയിനുകൾ സർവിസ് തുടങ്ങി. 06497 നമ്പർ ട്രെയിൻ ഉച്ചക്ക് 12ന് ഷൊർണൂരിൽനിന്ന് പുറപ്പെട്ട് ഒന്നിന് തൃശൂരിലെത്തും.

മടക്ക ട്രെയിനായ 06495 നമ്പർ 5.35ന് തൃശൂരിൽനിന്ന് പുറപ്പെട്ട് രാത്രി ഒമ്പതിന് കോഴിക്കോട്ടെത്തും. കോവിഡിന് മുമ്പ് ഓടിയിരുന്നവയിൽ ഗുരുവായൂർ-തൃശൂർ-ഗുരുവായൂർ ഒഴികെ എല്ലാ ട്രെയിനുകളും ഇതോടെ തിരിച്ചെത്തി.

Tags:    
News Summary - Shornur-Thrissur, Thrissur-Kozhikode trains started service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.